നിപയിൽ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില...

തൃശ്ശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.

തൃശ്ശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ടിപ്പർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്ന...

തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ചിയാരം സ്വദേശി നീതു(22) വാണ്‌ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കാട് സ്വദേശിയ...

നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്‍ഥിയായേക്കും, പ്രഖ്യാപനം ഉടൻ.

നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വം ടെലിഫോണിലൂടെ സുരേഷ് ഗോപിയുമായി ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് സൂചന. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ത...

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് സി.ദിവാകരനും, തൃശൂരില്‍ രാജാജി മാത്യു തോമസും, വയനാട്ടില്‍ പി.പി സുനീറുമാണ് മത്സരിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റ...