സംസ്ഥാന ബജറ്റ് 2020: ഗ്രാമീണ റോഡുകള്ക്ക് 1000 കോടി, നെല്കൃഷിക്കായി 118 കോടി.
ജിഎസ്ടി നടപ്പായപ്പോള് സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും. എല്ലാ ക്ഷേമപെന്ഷനുകളും ഇത്തവണത്തെ ബഡ്ജറ്റിൽ കൂട്ടി. ഗ്രാമീണ റോഡുകള്ക്ക് 1000 ക...









