സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാമിലെ വളർത്തു പക്ഷികളിലും, വേങ്ങേരിയിലെ വീട്ടിലെ പക്ഷികളിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പക്ഷികളെ കൊന്ന് കത്തിച്ചു കളയാനാണ് അധികൃതർ ത...

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വ്യക്തി തായ്​ലന്‍ഡ്​, മലേഷ...

മിന്നൽ പണിമുടക്ക് : നടപടിയെടുത്താല്‍ വീണ്ടും പണിമുടക്കുമെന്ന് യൂണിയനുകൾ.

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ, എന്നാൽ നടപടിയെടുത്താല്‍ വീണ്ടും പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി തൊഴിലാളി യൂണിയനുക...

നിര്‍ഭയ കേസ്: ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു.

നിര്‍ഭയ കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് നാലുപ്രതികളേയും തൂക്കിലേറ്റണം. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത...

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡ​ല്‍​ഹി ചാ​വ്‌​ല ക്യാമ്പി​ല്‍ നി​രീ​ക്ഷ​ണ​ത്...

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലുള്ള ആൾ ഇറ്റലിയില്‍ നിന്നും തെലുങ്കാനയിലെ ആൾ ദുബായില്‍ നിന്നും എത്തിയതാണ്. ഇരു...

നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻറ്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറൻറ്. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കാണിച്ച് കുഞ്ചാക്കോ ബോബന് സ...

കൊറോണ വൈറസ് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.

കൊറോണ വൈറസ് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. കൊറോണ വൈറസിൻ്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇങ്ങനെയുള്ള ആശങ്ക അമേരിക്ക പ്രകടിപ്പിച്ചത്. ചൈനയെ ...

ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി.

ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കലാപത്തിൽ പരിക്കേറ്റവരിൽ ചികിത്സയിലായിരുന്ന ഏഴുപ്പേരാണ് ഇന്ന് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര...

കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി.

കലാലയങ്ങളില്‍ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികൾക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ എന്നിവ സ്‌...