രാജ്യത്ത് ഇന്നുമുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

രാജ്യത്ത് ഇന്നുമുതൽ 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ തീരുമാനം നടപ്പിലാകും. ...

സംസ്ഥാനത്ത് ഇന്ന് 14പ്പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് 14പ്പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. കൊറോണ അവലോ...

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര്‍ പൊലീസിന് സത്യവാങ്‌മൂലം എഴുതിനൽകണം.

സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യവാഹന...

ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭി​സം​ബോ​ധ​ന​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ്...

സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ.

സംസ്ഥാനത്ത് കോവിഡ് 19 കേസ് കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ്‌ ജില്ലകളിലാണ് നിയന്ത്രണം കടുകുന്നത്. അതിനിടെ കാസര്‍കോട്, കോഴിക്...

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു: കേരളം മുഴുവൻ അടച്ചിടാൻ തീരുമാനം.

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംസ്...

കോവിഡ്19 – കാസർഗോഡ് പൂർണമായും, മൂന്നു ജില്ലകളിൽ ഭാഗികമായും നിയന്ത്രണം.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കൂടാതെ മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്...

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു: മരണം 7 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. കൂടാതെ ഇന്നലെ കൊറോണ ബാധിച്ചു മരിച്ച മൂന്നുപ്പേർ ഉൾപ്പെടെ മരണ സംഖ്യ 7 ആയി. പുതിയതായി 15പ്പേരിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇതോടെ ...

കൊറോണ വൈറസ്: സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിൻറെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാ...

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും, ചണ്ഡീഗഢിൽ ഒരാൾ, രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ...