സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 34 പേര്‍ കാസര്‍കോട് ജില്ലക്കാർ.

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന...

കൊറോണവൈറസ് പ്രതിരോധത്തിന് പുതിയ ഓപ്പറേഷനുമായി സൈന്യം.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരുകയാണ്, ഈ സാഹചര്യത്തിൽ ഓപ്പറേഷൻ നമസ്തേയുമായി സൈന്യം. കരസേന മേധാവി എം.എം. നര്‍വാനെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പറേഷൻ നമസ്തയുടെ പ്രധാന ലക്...

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മോറട്ടോറിയമാണ് പ്രഖ്യാപിച്ചത്. കോവിഡ് മൂലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ...

സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ല, അതിനാൽ തന്നെ വരുന്ന ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി

വരുന്ന ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊറോണയുടെ വ്യാപനം അറിയണമെങ്കിൽ മൂന്നാഴ്ച്ച വേണ്ടി വരുമെന്നും, സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വരുന്ന ഒരാഴ്ച്ചയാണ് നിർണായകമെന്നും ...

സംസ്ഥാനത്ത് ഇന്ന് 19പ്പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19പ്പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരില്‍ ഒന്‍പതും, കാസര്‍കോട്ടും മലപ്പുറത്തും മൂന്ന് വീതവും,തൃശൂരില്‍ രണ്ട് പേരിലും, ഇടുക്കിയിലും വയ...

കൊറോണ വൈറസ്: കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അരിയും ഗോ...

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630 ആയി ഉയർന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില്‍ വിദേശത്തുനിന്നും വന്ന മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ അഞ്ച് പേര്‍ക്ക...

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ വിദേശത്ത് നിന്നും വന്...

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി: രോഗബാധിതർ 562

രാജ്യത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. കൂടാതെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38 ...

അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്.

ലോക്ക് ഡൗൺ കാലത്തെ അനാവശ്യ യാത്ര തടയാൻ കടുത്ത നടപടിയുമായി കേരള പോലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. ഒരുതവണ തിരിച്ചയച്ച ശേഷവും അനാവശ്യമായ യാത്ര തുടർന്നാലാണ് നടപടി. ...