കേരളത്തിൽ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചു. തിരുവനന്തപുരം പോത്തന്കോട്ട് വാവർമ്പലം സ്വദേശി അബ്ദുല് അസീസാണ് (68) കൊറോണ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് എവിടെനിന്നും രോഗബാധ കിട്ടിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല....
സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
കാസര്കോട്ട് 15 പേര്ക്കും കണ്ണൂര് 11 പേര്ക്...
ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി. കേരളം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, അതുകൊണ്ട് സർക്കാർ ജീവനക്കാർ ഒരു മാസ...
സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1600 ഔട്ട്ലറ്റുകൾ വഴിയായിരിക്കും വിതരണം. കൂടാതെ സംസ്ഥാനത്തേക്ക് മൂന്നുമാസത്തേക്ക് ആവശ്യമുള്ള ധാന്യ...
കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര് പി.കെ. സുധീര് ബാബു സിആര്പിസി സെക്ഷന് 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് ര...
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. പലർക്കും മനസ്സിൽ വലിയ ദേഷ്യമുണ്ടാകും എന്നോട്, പക്ഷെ ഇതല്ലാതെ മറ്റൊരു വഴി എനിക്കുണ്ടായില്ല. മഹാമാരിയായ ഈ രോഗ...
ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കവിഞ്ഞു. ഇതിൽ പതിനായിരിത്തിൽ കൂടുതൽ മരിച്ചത് ഇറ്റലിയിലാണ്. ഇന്നലെ മാത്രം മരിച്ചത് 889പ്പേരാണ്. ഇതോടെ ആകെ മരണം 10,023 ആയി. മരണനിരക്കില് ഇറ്റലിക്ക് പിന്നാലെയാണ് സ്...
സംസ്ഥാനത്ത് ഇന്ന് 6പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ...
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കർണാടക കേരളത്തിലേക്കുള്ള അതിർത്തി അടച്ചിരുന്നു. ഇത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില് ബാധിച്ചിരുന്നു. കർണാടക കേരളത്തിൽ നിന്നുള്ള ഗതാഗതം റോഡിൽ വലിയ തോതിൽ മണ്ണിട്ട്...
സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 69ക്കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ഇയാൾ ഇന്ന് രാവി...