ഇ​റ്റ​ലി​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 42 പേ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി.

ഇ​റ്റ​ലി​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ 42 പേ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയവരെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില...