കൈയ്യേറ്റ കേസ്; വിജിലന്സ് സംഘത്തെ മാറ്റി കേസ് അട്ടിമറിക്കാന് ശ്രമം
തിരുവനന്തപുരം: കൈയ്യേറ്റ ആരോപണത്തെ തുടര്ന്ന് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരായ അന്വോഷണത്തില് നിന്ന് വിജിലന്സ് സംഘത്തെ മാറ്റി. കോട്ടയം വിജിലന്സ് യൂണിറ്റാണ് അന്വോഷണം നടത്തിയിരുന്നത്. എന്നാല് ഇനി...
