മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ഐശ്വര്യ റായിയും കീർത്തി സുരേഷും ഒന്നിക്കുന്നു
ബോളിവുഡിൻറെ ഗ്ലാമറസ് താരാവും മലയാളികളുടെ പ്രിയ താരവുമായ ഐശ്വര്യാ റായിയും മലയാളിയെങ്കിലും തമിഴിലും തെലുങ്കിലും ഏറെ പ്രിയങ്കരിയായ കീര്ത്തി സുരേഷും ഒന്നിക്കുന്നു.
കല്ക്കി കൃഷ്ണമൂര്ത്തിയുടെ 'പൊന്നിയിന് സെല്...

