കാസർഗോഡ് പെരിയ ഇരട്ട കൊലപാതകം: കൊലനടത്താൻ ഉപയോഗിച്ച വടിവാളും വസ്ത്രവും കണ്ടെത്തി
കാസർഗോഡ് പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതികൾ കൊലപാതകം നടത്താൻ ഉപയോഗിച്ച വടിവാളും വസ്ത്രവും കണ്ടെത്തി. കൊലപാതകം നടന്ന അസ്ഥലത്തിന്റെ പരിസരത്തു നിന്നാണ് കണ്ടെത്തിയത്. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ത...

