തിരുവനന്തപുരം : കേരളത്തെ പ്രകീര്‍ത്തിച്ച് വീണ്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സാക്ഷരത, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും കേരളം മുന്‍പന്തിയിലാണെന്നും സംസ്ഥാനത്തിന്റെ ആതിഥ്യ മര്യാദ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് രാഷ്ട്രപതി പറഞ്ഞു.
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ച് സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇത് വലിയൊരു കാര്യം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.