അര്‍ജന്റീനയെ നിയന്ത്രിക്കുന്നത് ഞാനല്ല, വിമര്‍ശകര്‍ക്ക് മറുപടിയുമായി മെസ്സി

അര്‍ജന്റീന ഫുട്‌ബോളിനെ നിയന്ത്രിക്കുന്നത് താനാണെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ലയണല്‍ മെസ്സി. അര്‍ജന്റീനന്‍ ദേശീയ ടീമിന്റെ പരിശീലകരേയും കളിക്കാരേയും തിരഞ്ഞെടുക്കുന്നതില്‍ താന്‍ സ്വാധീനം ചെലുത്ത...

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വച്ച സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം. റിപ്...

ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ ആശങ്കയുണര്‍ത്തി ‘ ഡെയര്‍ ആന്റ് ബ്രേവ് ‘

ജനങ്ങള്‍ക്കിടയില്‍ ഏറെ ഭീതിയുളവാക്കിയ ഗെയിമായിരുന്നു ബ്ലൂവെയില്‍. ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള 'ബ്ലൂവെയില്‍' ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം കൂടി ...

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം : സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജ...

ധോണിയെ പറഞ്ഞാല്‍ ക്യപ്റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്ലി

കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമുണ്ട്. ഒരു കളിയിലെ പരാജയം വിലയിരുത്തി അദ്ദേ...

സ്വര്‍ണ്ണം മേരി കോമിനു തന്നെ

കൊറിയയുടെ കിം ഹ്യംഗ് മിയെ തകര്‍ത്ത് മേരി കോമിന് 48 കിലോ വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം. ഇത് മേരി കോമിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം സ്വര്‍ണ്ണമാണ്. 2014 ലെ ഏഷ്യന്‍ ഗെയിംസിനു ശേഷമുള്ള മേ...

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചവര്‍ക്ക് നന്ദി; നോട്ട് അസാധുവാക്കല്‍ നടപടി വിജയകരമെന്ന് മോദി

ദില്ലി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപണത്തിനും അഴിമതിക്കും എതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടത്തില്‍ കൂടെ നിന്ന ജനങ്ങളെ പ്രണമിക...

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച ആരംഭിക്കും

കൊച്ചി : സ്വന്തം തട്ടകത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഔദ്യോഗികമായി വ്യഴാഴ്ച ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കും എന്നാണ് റിപ...

മിസ് തമിഴ്നാട് കിരീടം ചൂടി ശ്രീഷ

ചെന്നൈ: തമിഴ്നാടിന്റെ സുന്ദരിപ്പട്ടം ചൂടി ശ്രീഷ. വെസ്റ്റിന്‍ ചെന്നൈയില്‍ നടന്ന നാലാമത് മിസ് തമിഴ്നാട് സൗന്ദര്യമത്സരത്തിലാണ് ശ്രീഷ അഴകിന്റെ വിജയകിരീടം ചൂടിയത്. ഷാലി നിവേകാസ് ഫസ്റ്റ് റണ്ണറപ്പും മഹാലക്ഷ്മി സെക്കന്...

കളക്ടറുടെ റിപ്പോര്‍ട്ട് പഴുതുകളടച്ച്; തോമസ് ചാണ്ടിക്ക് എളുപ്പത്തില്‍ തലയൂരാനാവില്ല

തിരുവനന്തപുരം : ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയാത്തത്. ഭൂസംരക്ഷണനിയമത്തിന്റേയും ചട്ടത്തിന്റേയും കുരുക്കില്‍ നിന്ന് തലയൂരാന്‍ മന്ത്രിക്ക് ഏറെ ബുദ്ധിമുട്ട...