മാത്തൂര് ദേവസ്വം ഭൂമി ഇടപാട്; തോമസ് ചാണ്ടിക്കെതിരായ ഹര്ജി ഇന്ന് പരിഗണിക്കും
ആലപ്പുഴ : മാത്തൂര് ഭൂമി ഇടപാടില് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗം സമര്പ്പിച്ച ഹര്ജി രാമങ്കരി വിജിലന്സ് കോടതി ഇന്ന് പരിഗണിക്കും. മാത്തൂര് ദേവസ്വത്തിന്റെ ...









