തിരക്കഥ റെഡി, ലൊക്കേഷനും തീരുമാനിച്ചു; ഗംഭീര തയ്യാറെടുപ്പുകളോടെ ആടുജീവിതം തുടങ്ങുന്നു

ബെന്യാമിന്റെ നോവല്‍ ' ആടുജീവിതം ' സിനിമയാകുന്നുവെന്ന വാര്‍ത്ത നേരത്തെതന്നെ പുറത്തു വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് നാളുകളേറെയായെങ്കില...

മേരി കോം ഫൈനലില്‍

ഹനോയി : ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍. ജപ്പാന്റെ ടുബാസ കൊമൂറയാണ് സെമിയില്‍ മേരി കോമിനു മുന്നില്‍ പരാജയപ്പെട്ടത്. ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ...

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രമേള : ഡിസംബര്‍ എട്ട് മുതല്‍ 15 വരെ

തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭ...

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വോഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം...

മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം – പ്രധാനമന്ത്രി

ചെന്നൈ : മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്യം വസ്തുതാ വിരുദ്ധമായ വ...

ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹാദിയയുടെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയ സന്തോഷവതിയാണ്. ആരോഗ്യപ്രശ്‌നങ്ങളില്ല. കേസ് കോടതിയിലായതിനാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സുപ്രീം...

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റിന് ജാമ്യം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി.ബാലക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുനല്‍വേലി...

സോക്കിന് പാരീസ് മാസ്റ്റേഴ്‌സ് കിരീടം

യൂറോപ്യന്‍സിന്റെ 69 മാസ്റ്റേഴ്‌സ് കിരീടങ്ങള്‍ എന്ന തുടര്‍ച്ചക്ക് വിരാമമിട്ടുകൊണ്ട് 2010 ല്‍ ആന്റി റോഡിക്കിനു ശേഷം ആദ്യമായി ഒരു അമേരിക്കക്കാരന്‍ പുരുഷ മാസ്റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടു. ഒപ്പം വര്‍ഷാവസാനത്തെ...

രാജ്യത്ത് ഹിന്ദു തിവ്രവാദമുണ്ടെന്ന് പറഞ്ഞ കമല്‍ഹാസനെതിരെ ക്വട്ടേഷനുമായി മുസ്ലീം യുവാവ്; മുഖത്ത് കരിതേച്ചാല്‍ 25,000 രൂപ നല്‍കും

അലിഗഡ് : രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്റെ മുഖത്ത് കരിതേക്കുന്നതിന് മുസ്ലീം യുവാവിന്റെ ക്വട്ടേഷന്‍. ഉലകനായകന്റെ മുഖത്ത് കരി തേക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കുമെന്നാണ് അലിഗഡിലെ മുസ്ലീം യൂത്...

ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കും

കൊച്ചി : ദോശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. ഉച്ച കഴിഞ്ഞ് ഹാദിയയുടെ വൈക്കത്തുള്ള വീട്ടിലെത്തി ഹാദിയയുമായി സംസാരിക്കുമെന്ന് രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം ...