രാഷ്ട്രീയത്തിന്റെ കളത്തിലേക്ക് സിനിമാ താരങ്ങളിറങ്ങുന്നത് രാജ്യത്തിന് ദുരന്തമെന്ന് പ്രകാശ് രാജ്

ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ദുരന്തമാണെന്ന് നടന്‍ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് രാഷ്ട്രീയത്തിലിറങ്ങാനായി ഇവര്‍ കാണുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കമല്‍ഹാസന്‍, രജനീകാന്ത്, പവന്...

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയി എന്നത് തെറ്റായ വാര്‍ത്ത; വിമര്‍ശനങ്ങളില്‍ വേണമെന്നു തോന്നുന്നവ മാത്രം സ്വീകരിക്കും

കണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താനിറങ്ങിപോയി എന്ന മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. തന്നെ കുറിച്ച് തയ്യാറാക്കിയ ആല്‍ബത്തിനു പിന്നിലും താനല്ല. മറ്റു പാര്...

ഇടുക്കിയില്‍ ഭൂചലനം; നാശനഷ്ടമോ ആളപായമോ ഇല്ല

തൊടുപുഴ : ഇടുക്കി ജില്ലയില്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ 4.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.86 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ചെറുത...

അഴിമതി വച്ചു പൊറുപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിലെ അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസില്‍ മൂന്നാംമുറ പോലെതന്നെ ഇല്ലായ്മ ചെയ്യേണ്ട ഒന്നാണ് അഴിമതിയും. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്...

വഴിയരികില്‍ മരിച്ചു വീണ പാപ്പുവിന്റെ അക്കൗണ്ട് ബാലന്‍സ് ലക്ഷങ്ങള്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച്  ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ട്.  വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ്  ചികിത്സയിലായിരുന്ന പാപ്പു ...

കോട്ടക്കമ്പൂര്‍ ഭൂമി ഇടപാട്; ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി

മൂന്നാര്‍ : കോട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടേയും കുടുംബത്തിന്റേയും പേരിലുണ്ടായിരുന്ന പട്ടയം റദ്ദാക്കി. സര്‍ക്കാര്‍ തരിശു ഭൂമിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവി...

ഫോണ്‍കെണി വിവാദം; മന്ത്രി ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപെട്ട് പരാതിക്കാരി രംഗത്ത്

കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും വ്യക്തിപരമായ പരാതിയായിരുന്നുവ...

ജിഎസ്ടി; കൗണ്‍സില്‍ മീറ്റിങ്ങിനു ശേഷം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍

ഗുഹാവത്തി: ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങിനു ശേഷം നിര്‍ണായക പ്രഖ്യാപനങ്ങള്‍. ചോക്ലേറ്റ്, ഷേവിങ് ക്രീം, ടൂത്ത് പേസ്റ്റ്, ഷാംപു എന്നിവക്ക് വില കുറയും. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബ് ആയ 28 ശതമാനം സ്ലാബില്‍ ഉള്‍...

ചിരി പടര്‍ത്താന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ – ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കിച്ചുവിനേയും ദാസപ്പനേയും പ്രേക്ഷകര്‍ മറന്നു കാണില്ല. ആ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ - ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ബോബന്‍ സ...

ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിന് പകരക്കാരിയായി ബ്രിട്ടീഷ് കാബിനറ്റിലേക്ക് പെന്നി മോര്‍ഡന്റ്

ലണ്ടന്‍ : ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പെന്നി മോര്‍ഡന്റ് എന്ന വനിതാ നേതാവിനെ പുതിയ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് സെക്രട്ടറിയായി തെരെസ മേ സര്‍ക്കാര്‍ നിയമിച്ചു. ബ്രെക്‌സിറ്റിനെ പിന്തുണക്ക...