അനധികൃത ഭൂമി സമ്പാദിച്ചു; പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം

നിലമ്പൂര്‍: അനധികൃത ഭൂമി സമ്പാദിച്ചെന്ന ആരോപണത്തില്‍ റവന്യൂ വകുപ്പ് പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം തുടങ്ങി. എംഎല്‍എക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ...

ഹാദിയയുടെ നിലപാട് സുപ്രീം കോടതിയില്‍ അറിയിക്കും; മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ

ദില്ലി: ഇന്ന് ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാകും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഡോ.ഹാദിയ ഹാജരാവുക. വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് ഹാദിയയ...

തങ്ങള്‍ക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് ബിജെപി ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി

ഗുജറാത്ത്: ബിജെപിക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി. അമിത് ഷായുടെ മകന്റെ സ്വത്ത് സമ്പാദനം, റാഫേല്‍ കരാര്‍ എന്നിവ ...

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു; നടന്‍ സിദ്ദിഖും നടിയെ താക്കീത് ചെയ്തു, കുറ്റപത്രത്തില്‍ കൂടുതല്‍ വിവരങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമിക്കപ്പെട്ട നടിയെ നടന്‍ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ്. ഇതു സംബന്ധിച്ച് ദിലീപിനെതിരെ അങ്കമാലി മജിസ്‌ട്രേറ്...

കേന്ദ്രത്തിന് തിരിച്ചടി; എസ് ദുര്‍ഗ ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാം

കൊച്ചി: സനല്‍കുമാര്‍ ശശീധരന്‍ ചിത്രം എസ് ദുര്‍ഗക്കതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സ്റ്റേ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് . ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്...

പത്മാവതിക്കെതിരെ പ്രതിഷേധം കടുക്കുന്നു; രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ആത്മഹത്യ

ജയ്പൂര്‍: പത്മാവതിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സൂചകമായി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ആത്മഹത്യ നടന്നു. പത്മാവതിക്കെതിരായ പ്രതിഷേധമാണ് എന്ന നിലയില്‍ ജീവനൊടുക്കുകയാണ് എന്ന് സമീപത്തെ പാറയില്‍ എഴുതിയിര...

എ.കെ ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ല: എന്‍സിപി

  കോട്ടയം: എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇടതുമുന്നണി തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ശശീന്ദ്രന്റെ മടങ്ങിവരവിനെ ചോദ്യം ചെയ്യുന്ന പ്...

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അപ്പീലുമായി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റത്തെ സംബന്ധിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാ...

ശശീന്ദ്രനെതിരായ പരാതി റദ്ധാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കൊച്ചി: ഫോണ്‍വിളി വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന്പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. കേസ് പരിഗണിക്ക...

മിസ് ഏഷ്യ സുന്ദരി പട്ടം ചൈനയുടെ ഹണി ടിയാന്‍ മിക്ക്‌

കൊച്ചി: ചൈനയുടെ ഹണി ടിയാന്‍ മി 2017ലെ മണപ്പുറം മിസ് ഏഷ്യ കിരീടം ചൂടി. ബഷ്‌കോര്‍ടോസ്ഥാന്റെ റജീന മുഖമദിവ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ ആകാന്‍ക്ഷ മിശ്ര സെക്കന്റ് റണ്ണറപ്പുമായി.  ഫിലിപ്പിന്‍സിന്റെ മേരി ഈവ് ടോറസ...