പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരവുമായി “മിഖായേൽ” ടീസർ

പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരവുമായി മിഖായേൽ ടീസർ ഹനീഫ് അദാനിയാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. Photo Courtesy : Google/ images are subject to copyright    https://www.youtube.com/watch?time_continue=3&v=Ue...

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത്

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 7മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കും.പ്രളയക്കെടുതി കണക്കിലെടുത്ത് ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക . ഇതിന്റെ ഭാഗമായി സ്പോണ്‍സർഷിപ്പുവഴിയും ഡെലിഗേറ്റ് ഫീസിൽ...

നമ്പിനാരായണന് നഷ്ടപരിഹാര തുക കൈമാറി

പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ എെഎസ്ആര്‍ഒ ചാരക്കേസില്‍ നീതി നേടിയ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. Photo Courtesy : Google/ images are subject...

പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി ” വെ​നം” തിയേറ്ററുകളിൽ

മാ​ർ​വ​ൽ‌ കോ​മി​ക്സി​ന്‍റെ മ​റ്റൊ​രു സൂ​പ്പ​ർ ഹീ​റോ ക​ഥാ​പാ​ത്രം കൂ​ടി വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു. വി​ല്ല​നാ​യ സൂ​പ്പ​ർ ഹീ​റോ​യെ​യാ​ണ് മാ​ർ​വ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത് വെനം എ​ന്ന അ​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​മ...

ഐഎസ്എസ്എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍.

ഐഎസ്എസ്എല്‍ കേരള ബ്ലാസ്റ്റേര്‍സ്- മുംബൈ മത്സരം സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ മുബൈ സിറ്റി എഫ്‌സിയോടു സമനില വഴങ്ങി (1–1).ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്‍സിന് വേണ്ടി ഗ...

വൈറലായി ദ് ജേര്‍ണി ഓഫ് കര്‍മ ട്രെയിലര്‍ …

ദ് ജേര്‍ണി ഓഫ് കര്‍മ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ് ഈ ചിത്രത്തിന്റെ പ്രമേയം . അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ കഥാതന്തു .പൂനം പാണ്ഡെയാണ് ഈ ചിത്ര...

പുതിയ പരീക്ഷണവിജയവുമായി “ലില്ലി “

നോട്ടുനിരോധത്തിന്റെ ഫലമായി സമൂഹത്തിലുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ എങ്ങനെ നമ്മുടെ ജനങ്ങളെ ബാധിച്ചുവെന്നുള്ളതിലേക്കുള്ള മനോഹരവും വ്യത്യസ്തവുമായ ഒരു ചലച്ചിത്രാന്വേഷണമാണ് ലില്ലി.നാം കാണാത്ത നമ്മുടെ നാടിന്റെ പ്രശ്‌...

ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്‌സിലെ വെളിപ്പെടുത്തൽ ..സി ബി ഐ സംവിധായകൻ വിനയന്റെ മൊഴിഎടുത്തു ..

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു.വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്‌സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടു...

ആ ‘സർജിക്കൽ സ്ട്രൈക്ക്’ ഇനി സിനിമ: ‘ഉറി’ ടീസർ

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘ഉറി’ ടീസര്‍ എത്തി.നവാഗതനായ ആദിത്യ ധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ പ്രധാനവേഷത്തിൽ എത്തുന്നു.സെ...