ആവശ്യമുള്ള സാധനങ്ങള്
ഞാലിപ്പൂവന് പഴം - ഒരു കിലോ
ശര്ക്കര - ഒരു കിലോ
നെയ്യ് - രണ് ടേബിള് സ്പൂണ്
ചുക്ക്, ഏലയ്ക്ക, ജീരകം - 1/2 ടീസ്പൂണ് വീതം
തേങ്ങ - 2 എണ്ണം
ഒന്നാം പാല്...
ജമ്മുകശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്. ഈ വിഷയത്തിൽ അമേരിക്ക പിന്തുണച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് പിന്തുണ അറിയിച്ചത്.
ജമ്മുകശ്മീരില് സമാധാനവ...
കഴിഞ്ഞ പ്രളയകാലത്ത് കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ചത് 136 കോടി രൂപ. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല.
2019...
ജമ്മുവിലെ അഞ്ച് ജില്ലകളില് ഇന്റര്നെറ്റ് നിയന്ത്രണം അവസാനിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര് എന്നീ ജില്ലകളിലെ ഇൻറർനെറ്റ് സേവനങ്ങളാണ് സർക്കാർ പുനഃസ്ഥാപിച്ചത്. കശ്മീര് താഴ്വരയിലെ 17 എക്സ്ചേഞ്ചുകളിലെ ല...
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമാന് വീര്ചക്ര ബഹുമതി. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിച്ചതിനും,...
അഞ്ചു ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. നാളെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ...
ആധുനിക വത്കരണത്തിൻെറ ഭാഗമായി സൈന്യത്തിൻെറ അംഗസംഖ്യ കുറയ്ക്കാൻ ശുപാർശ. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ജോലിചെയ്യുന്ന 27000 ഓളം സൈനികരെയാണ് സേനയിൽ നിന്നും പിരിച്ചുവിടാൻ കരസേനാ ആലോചിക്കുന്നത്.
പുതിയ പദ്ധതിയി...
മഴ കനത്തതോടെ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ജലനിരപ്പുയർന്നു. പെരിയാറിലെ ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. പെരിയാര്, ചാലക്കുടി പുഴ...