വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : നാളെ മുതൽ സൂക്ഷിച്ചോടിച്ചാൽ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.
മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്ധിപ്പിച്ചുള്ളതാണ് പുതിയ മോട്ടോർ വാഹന ഭേദഗതി. നിലവിലുള്ള പിഴയുടെ പത്തിരട്ടി വർദ്ധിപ്പിച്ചതാണ് പുതിയ ഭേദഗതി. പരി...









