ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു. കൊല്ലപ്പെട്ട സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോളാണ് വെടിവെ...

വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി.

വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരേയും തടഞ്ഞുനിർത്തുകയോ, പൊലീസോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻപിൽ ചാടിവീണ് തടയുകയോ ചെയ്യാൻ പാടില്ലയെന്ന് കോടതി...

2018ൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. 2018ൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.എ...

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ചേർന്ന് തീകൊളുത്തി.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ചേർന്ന് തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവിലെ ഹിന...

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് ചെറിയതോതിലും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മ...

ലയണല്‍ മെസി ബലോന്‍ ദ് ഓര്‍ പുരസ്കാരത്തിനർഹനായി.

ലയണല്‍ മെസി മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരത്തിനർഹനായി. ആറാം തവണയാണ് മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ നേട്ടത്തോടെ മെസി റൊണാള്‍ഡോയെ പിന്നിലാക്കി. 2015ന് ശേഷം മെസിയുടെ ആദ്യ ബലോന്‍ ദ് ഓര്‍...

അയോധ്യക്കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി .

അയോധ്യക്കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നൽകി. ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ്‌ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ അയോധ്യകേസിലെ അന്തിമവിധി പുനപ...