ചെന്നൈ: ആര്കെ നഗറില് സ്വതന്ത്രസ്ഥാനാര്ഥിയായിരുന്ന ടിടിവി ദിനകരന് വിജയിക്കുമെന്ന് എക്സിറ്റ് പോള് ഫലം. തമിഴ് ടിവി ചാനല് സംഘടിപ്പിച്ച സര്വെയിലാണ് ടിടിവി ദിനകരന് വിജയിക്കുമെന്ന വാര്ത്ത പ്രവചിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ 26 ശതമാനം സീറ്റു നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും ഡിഎംകെ 18 ബിജെപി 2 മറ്റുള്ളവ 17 ശതമാനം സീറ്റുകള് നേടുമെന്നുമാണ് എക്സിറ്റ് പോള് ഫലപ്രകാരം പറയുന്നത്.
77 ശതമാനം പോളിങ് നടന്ന ആര്കെ നഗറില് മത്സരാര്ത്ഥികളെല്ലാം തന്നെ ഏറെ പ്രതീക്ഷയിലാണ്. 59 സ്ഥാനാര്ത്ഥികളാണ് ആര്കെ നഗറില് നിന്ന് ജനവിധി തേടിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply