കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനനം ഇന്ന് ആരംഭിക്കും. കൊയിലാണ്ടിയിലാണ് സമ്മേളനത്തിനു തുടക്കം. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 400 പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 4ന് വൈകീട്ട് കാല്‍ ലക്ഷം വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചിന് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.