തൃശൂര്: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില് കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. തല്സ്ഥാനത്ത് നിന്ന് കോടിയേരി മാറേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രനേതാക്കളുടേയടക്കം നിലപാട്.
വിഎസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിര്ത്താന് നിര്ദേശിക്കുമെന്ന സൂചനയുമുണ്ട്. സംസ്ഥാന കമ്മിറ്റിയില് പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടറിയേറ്റിനു നല്കുമെന്ന റിപ്പോര്ട്ടും വന്നിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply