ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു…

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയാണ് ബിനോയി നല്‍കിയ ...

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 8 മരണം

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 8 മരണം 24ഓളം പ്പേരെ കാണാനില്ല. അണകെട്ടിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന 12 വീടുകൾ പൂർണമായും ഒലിച്ചുപ്പോയി. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ ...

പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം.

പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം. സംഘർഷത്തിൽ രണ്ടുപ്പേർ കൊല്ലപ്പെട്ടു,മൂന്നുപ്പേർക്ക് പരിക്ക്. പെട്രോള്‍ ബോംബ് അടക്കം ആയുധങ്ങളുമായാണ് ആള്‍ക്കൂട്ടം ഏറ്റുമുട്ടിയത്. കൊല്ലപ...

അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. വായുയെന്ന് പേരുനൽകിയിട്ടുള്ള ചുഴലിക്കാറ്റ് ഇപ്പോൾ ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. വ്യാഴാഴ്ച രാവിലെ തീവ്രചുഴലിക്കാറ്റായി 'വായു' ഗുജറാത്ത് ...

മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 കിരീടം തന്യ സിൻഹക്ക്

  ഇന്ത്യയുടെ സൗന്ദര്യറാണിയായി തന്യ സിൻഹ (ജാർഖണ്ഡ്) യെ തിരഞ്ഞെടുത്തു . ഫസ്റ്റ് റണ്ണറപ്പ് കിരീടം നികിത തോമസ് ( കേരളം), സെക്കൻഡ് റണ്ണറപ്പ് കിരീടം സമീക്ഷ സിംഗ് ( ഡൽഹി ) കരസ്ഥമാക്കി . പെഗാസസ് ഗ്ലോബൽ പ്രൈവറ്റ...

പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചു : യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി...

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും…

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30ന്) സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി പാർട്ടി യോഗം നാളെ ചേരും 28ന് വാരാണസി നന്ദര്‍ശിക്കും. അമിത് ഷാ ആഭ്യന്തര മന്ത്രി ആയേക്കുമെന്നാണ് സൂചന. സത്യാ പ...

കേരളത്തിൽ തീപാറുന്ന വിജയത്തോടെ യു ഡി എഫ്

ലോക്സഭാ ഇലെക്ഷൻ കേരളത്തിലെ ഇരുപതിൽ പത്തൊൻപത് സീറ്റുകൾ തൂത്തുവാരി യുഡിഎഫ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ വിജയമാണ് കേരളത്തിൽ ഇത്തവണ കോൺഗ്രസ് നേടിയത്. കേരള ചരിത്രത്തിൽ തന്നെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്...

ലോക് സഭ തിരഞ്ഞെടുപ്പ് ഫലം : ആദ്യ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി.

ലോക് സഭ ഇലക്ഷൻ ആഹ്ലാദം പങ്കുവച്ച് നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്നും ഇത് തുടർച്ചയായ രണ്ടാം തവണയാണ് അധികാരത്തിലേറുന്നതെന്നും ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്. അധികാരത...

വോട്ടെണ്ണല്‍ ദിനത്തില്‍ ജമ്മുകശ്മീരില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശ്രീ...