കൈയ്യേറ്റ കേസ്; വിജിലന്‍സ് സംഘത്തെ മാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമം

തിരുവനന്തപുരം: കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരായ അന്വോഷണത്തില്‍ നിന്ന് വിജിലന്‍സ് സംഘത്തെ മാറ്റി. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് അന്വോഷണം നടത്തിയിരുന്നത്. എന്നാല്‍ ഇനി...

തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തി; ചാണ്ടിക്കെതിരെ സര്‍ക്കാര്‍

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വക്കേണ്ടി വന്ന തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കായല്‍...

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അപ്പീലുമായി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റത്തെ സംബന്ധിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാ...

സിപിഎം – സിപിഐ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതോടെ ഇടതുമുന്നണിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം...

തോമസ് ചാണ്ടിയുടെ രാജിക്കത്ത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ...

തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐ

തിരുവനന്തപുരം: തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിപിഐ. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് ആ...

കളക്ടറുടെ റിപ്പോര്‍ട്ട് പഴുതുകളടച്ച്; തോമസ് ചാണ്ടിക്ക് എളുപ്പത്തില്‍ തലയൂരാനാവില്ല

തിരുവനന്തപുരം : ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയാത്തത്. ഭൂസംരക്ഷണനിയമത്തിന്റേയും ചട്ടത്തിന്റേയും കുരുക്കില്‍ നിന്ന് തലയൂരാന്‍ മന്ത്രിക്ക് ഏറെ ബുദ്ധിമുട്ട...

മാത്തൂര്‍ ദേവസ്വം ഭൂമി ഇടപാട്; തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ആലപ്പുഴ : മാത്തൂര്‍ ഭൂമി ഇടപാടില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി രാമങ്കരി വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മാത്തൂര്‍ ദേവസ്വത്തിന്റെ ...

തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അനുവദിക്കരുതെന്ന് എംഎം ഹസ്സന്‍

തിരുവനന്തപുരം : വിജിലന്‍സ് കോടതി ത്വരിതാന്വോഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. എങ്ങന...

കായല്‍ കയ്യേറ്റ വിഷയം; മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

ആലപ്പുഴ : കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും.നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ചൊവ്വാഴ്ച ...