പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എം.പി. സ്ഥാനം രാജിവക്കും; നിലപാടിലുറച്ച് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: രാജ്യസഭാ എം.പി സ്ഥാനം രാജിവക്കുമെന്ന തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ജനതാദള്‍(യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍. രാജിയുടെ തീരുമാനം ശരത് യാദവിനെ താന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു...

സ്ഥലവും സമയവും പിണറായിക്കു പറയാം, സംവാദത്തിന് ഞങ്ങള്‍ റെഡി; മറുപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം : വികസന കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍.  സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം.  ഞങ്ങള്‍ റെഡി.  മൂന്നാം കക്ഷി...

സംവാദത്തില്‍ നിന്ന് അമിത് ഷാ ഒളിച്ചോടി -പിണറായി

കോഴിക്കോട് : വികസനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന വിഷയത്തില്‍ സംവാദത്തിനുണ്ടോ എന്ന അദ്ദേഹത്തിന്റെ വെല്ലുവിളി കേരളം ഏറ്റെടു...