ഓഖി ദുരന്തം: കേരളത്തിന്റെ ആവശ്യം 7340 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരുടെ ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുവാനും തീരദേശമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം. പ്രധാനമന്ത്രിക്കു മു...

ഓഖി ദുരന്തബാധിതരെ കാണാനായി നരേന്ദ്രമോദി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനും നാശനഷ്ടങ്ങളെപറ്റി വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മോദി എത്തുക. ...

ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണങ്ങള്‍ വ്യാജം – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങല്‍ സുരക്ഷിതമല്ലെന്നുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും വ്യാജമായ വാര്‍ത്തകള്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണ്. അത്...

രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും പാര്‍ട്ടി അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഒബ...

മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ട്, ദുരുപയോഗം ചെയ്യുന്നത് കുറ്റകരം – പ്രധാനമന്ത്രി

ചെന്നൈ : മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്യം വസ്തുതാ വിരുദ്ധമായ വ...