കളക്ടറുടെ റിപ്പോര്ട്ട് പഴുതുകളടച്ച്; തോമസ് ചാണ്ടിക്ക് എളുപ്പത്തില് തലയൂരാനാവില്ല
തിരുവനന്തപുരം : ആലപ്പുഴ കളക്ടറുടെ റിപ്പോര്ട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എളുപ്പത്തില് രക്ഷപ്പെടാന് കഴിയാത്തത്. ഭൂസംരക്ഷണനിയമത്തിന്റേയും ചട്ടത്തിന്റേയും കുരുക്കില് നിന്ന് തലയൂരാന് മന്ത്രിക്ക് ഏറെ ബുദ്ധിമുട്ട...
