കേരളം അതീവ ജാഗ്രതയിൽ, കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളം അതീവ ജാഗ്രതയിൽ. വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ...

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് ചെറിയതോതിലും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മ...

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.

വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ക്ഷേത്രം നിര്‍മിക്കാം, അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമി...

മരടിലെ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന്  മുൻപ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭാ.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിന്  മുൻപ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭാ. ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കുക....

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത. ഡൽഹിയിൽ ...

മുംബൈയിൽ കനത്ത മഴ, നഗരം വീണ്ടും വെള്ളക്കെട്ടിലമര്‍ന്നു.

  മുംബൈയിൽ കനത്ത മഴ, നഗരം വീണ്ടും വെള്ളക്കെട്ടിൽ. കനത്തമഴയെത്തുടർന്ന് ഇന്ന് 30 വിമാനങ്ങള്‍ റദ്ദാക്കുകയും, 118 വിമാനങ്ങള്‍ വൈകിയുമാണ് സര്‍വീസ് നടത്തിയത്. വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാമെന്നാ...

വര്‍ധിച്ചുവരുന്ന ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചു മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. വര്‍ധിച്ചുവരുന്ന ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉ...

കേരളത്തില്‍ ചൂട് കുതിച്ചുയരുന്നു : 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരുന്നതുകൊണ്ട് കേരളത്തിലെ 12 ജില്ലകളിലും കഠിനമായ ചൂടിനുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. വ്യാഴാഴ്ച വരെ താപനില കൂടാ...

സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ്: ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്

സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ്, ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരും. വയനാട്...