ക്യാംപസിനെ ഹരം കൊള്ളിക്കാന് ‘നാം’ എത്തുന്നു; ഗൗതം മേനോനൊപ്പം വിനീത് ശ്രീനിവാസനും ടൊവിനോയും
നിറം,ക്ലാസ്മേറ്റ്സ്, പൂമരം, ക്വീന് തുടങ്ങി ക്യംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രങ്ങളെയെല്ലാം മലയാളി പ്രേക്ഷകര് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. വീണ്ടും ക്യംപസ് പശ്ചാത്തലത്തില് മറ്റൊരു സിനിമ കൂടി എത്...

