ഇന്ത്യയ്ക്ക് പോര് വിമാനം നഷ്ടമായി : ഇന്ത്യന് പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം.
ഇന്ത്യന് പോര് വിമാനം വെടിവച്ചുവീഴ്ത്തിയെന്ന് പാകിസ്ഥാന് സൈന്യം. വെടിവച്ചു വീഴ്ത്തിയ വിമാനത്തിൽ നിന്നും ഇന്ത്യന് പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അറിയിപ്പിന് പിന്നാലെ ഇന്ത്യന് പൈലറ്റ് ഇതുവരെ തിരിച്ചെത്...
