കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല.

കഴിഞ്ഞ പ്രളയകാലത്ത് കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ചത് 136 കോടി രൂപ. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല. 2019...

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നിലവിലെ പ്രതിസന്ധി രൂക്ഷമാവും. പുറത്തുനിന്ന്...

വൈദ്യുതി നിരക്ക് ഒരാഴ്‌ചയ്‌ക്കകം വർദ്ധിപ്പിക്കും

സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഗാർഹിക ഉപഭോക്താക്കൾക്ക് 8 മുതൽ 10 ശതമാനം വരെ വൈദ്യുതി നിരക്ക് കൂട്ടാനാണ് തീരുമാനം. മഴലഭിക്കാത്ത സാഹചര്യം തുടര്...