കുമ്മനം മിസോറാം ഗവര്ണര്: ട്രോളോട് ട്രോളുമായി നവമാധ്യമങ്ങള്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് മിസോറാം ഗവര്ണറായി നിയമിതനായെന്ന വാര്ത്ത ഏവരിലും ആദ്യം ഉണര്ത്തിയത് സംശയമാണ്. ഇത് ട്രോളാണോ എന്ന സംശയം പ്രകടിപ്പിക്കാത്തതായി ആരുമുണ്ടാവില്ല. പ്രമുഖ ന്യൂ...
