ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി.

പാകിസ്താനെതിരെ ജമ്മു കാശ്മീർ വിഷയത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിനോട് പലവിഷയങ്ങളിലും വിയോജിപ്പുണ്ടെങ്കിലും കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയംതന്നെയാണ് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ മാത...

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി വായനാട്ടിലെത്തി

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി വായനാട്ടിലെത്തി. രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് 11 മണിയോടെ കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയില്‍ ഹെലികോപ്ടറിൽ വന്നിറങ്ങിയത്. 11.30 ഓടെ...

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി. സമ്പത്തും രാജ്യക്ഷേമവും പ്രധാന മുദ്രാവാക്യമാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയേക്കുന്നത്. ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷ...

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടതായി എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം രാഹു...

വയനാട് സീറ്റിനെചൊല്ലിയുള്ള കോണ്‍ഗ്രസിൻറെ തര്‍ക്കം രൂക്ഷം: നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

വയനാട് സീറ്റിനെചൊല്ലിയുള്ള കോണ്‍ഗ്രസിൻറെ തര്‍ക്കം രൂക്ഷം. വയനാട് ആരാണെന്ന് തീരുമാനിക്കാത്തത് മൂലം നാലിടത്തെ തീരുമാനം വൈകുന്നു. വായനാടിൽ ആരാണെന്നുള്ള തീരുമാനം ഹൈ കമാൻഡിന് വിട്ടു. ഇതിനെക്കുറിച്ച് തീരുമാനിക്കുന്നത...

സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ കാര്യം രാഹുൽ ഗാന്ധി തീരുമാനിക്കും

സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമോയെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കും. കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റേതാണ് ഈ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മ...