രാഹുല് ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന
രാഹുല് ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടതായി എ ഐ സി സി ജനറല് സെക്രട്ടറി ഉമ്മന് ചാണ്ടി.
ഇക്കാര്യം രാഹു...



