എ​സ്.​പി.ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് അന്വേഷണ റിപ്പോര്‍ട്ട് – റെയ്‌ഡ്‌ നിയമപരം

സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ റെ​യ്​ഡ്​ ന​ട​ത്തി​യ എ​സ്.​പി.ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് അന്വേഷണ റിപ്പോര്‍ട്ട്. എ​സ്.​പി.ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്...