എന്സിപിയിലേക്ക് പോകാന് ഉദ്ദേശിച്ചിട്ടില്ല; വാര്ത്തകള് കളവെന്ന് ആര്.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: താന് എന്സിപിയിലേക്ക് പോകുകയാണെന്ന് സംബന്ധിച്ച് പുറത്തു വരുന്ന വാര്ത്തകള് കള്ളമാണെന്ന് ആര്.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം വേണമെന്ന് എന്സിപിയോട് താന് ആവശ്യപ്പെട്ടിട്ടില്ല. വാര്ത്തകളില് വന്ന ...
