സ്പീക്കറുടെ ഡയസില്ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്ക്ക് സ്പീക്കറിൻ്റെ ശാസന.
സ്പീക്കറുടെ ഡയസില്ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്ക്ക് സ്പീക്കര് പി.ശ്രീരാമകൃഷ്ണൻ്റെ ശാസന. റോജി ജോണ്, അന്വര് സാദത്ത്, എല്ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന് എന്നിവർക്കാണ് സ്പീക്കറിൻ്റ...


