ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത. ഡൽഹിയിൽ ...

സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേ...

വോട്ടെണ്ണല്‍ ദിനത്തില്‍ ജമ്മുകശ്മീരില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശ്രീ...

ശ്രീലങ്കന്‍ സ്ഫോടനത്തിനു മുൻപ് ഭീകരര്‍ കേരളത്തിലെത്തിയെന്ന് സൈനിക മേധാവി

ശ്രീലങ്കന്‍ സ്ഫോടനത്തിനു മുൻപ് ഭീകരര്‍ കേരളത്തിലെത്തിയതായി ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തല്‍. ഭീകരര്‍ കാശ്മീരും ബെംഗളൂരും സ്‌ഫോടനത്തിന് മുൻപ് സന്ദര്‍ശനം നടത്തിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്...

പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം

പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകരരോടു ഒന്നെങ്കിൽ കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നു സൈനിക മേധാവിയായ ല​ഫ്.​ജ​ന​റ​ല്‍ കെ.​ജെ.​എ​സ്. ധി​ല്ല​ന...

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ആദരാഞ്ജലികൾ. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി വസന്തകുമാർ വീട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച ത...

ജമ്മു കാശ്മീരിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യുവരിച്ചവരില്‍ ഒരാൾ മലയാളി

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യവരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. എഴുപതിൽ കൂടുതൽ ബസുകളിലായി 2547 ജവാന്മാർ സഞ്ചരിച്ച വാഹനങ്ങൾക്ക് ന...