കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല.

കഴിഞ്ഞ പ്രളയകാലത്ത് കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ചത് 136 കോടി രൂപ. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല. 2019...

വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു.

വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിച്ചതിനും,...

അഞ്ചു ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

അഞ്ചു ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. നാളെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ...

ആധുനിക വത്കരണത്തിൻെറ ഭാഗമായി സൈന്യത്തിൻെറ അംഗസംഖ്യ കുറയ്ക്കാൻ ശുപാർശ.

ആധുനിക വത്കരണത്തിൻെറ ഭാഗമായി സൈന്യത്തിൻെറ അംഗസംഖ്യ കുറയ്ക്കാൻ ശുപാർശ. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത ജോലിചെയ്യുന്ന 27000 ഓളം സൈനികരെയാണ് സേനയിൽ നിന്നും പിരിച്ചുവിടാൻ കരസേനാ ആലോചിക്കുന്നത്. പുതിയ പദ്ധതിയി...

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തിനടിയിലായി

മഴ കനത്തതോടെ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ജലനിരപ്പുയർന്നു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. പെരിയാര്‍, ചാലക്കുടി പുഴ...

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂര്‍ ടൗണ്‍ വെളളത്തിനടിയിലായി.

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂർ പ്രളയത്തിൽ മുങ്ങി. ചാലിയാര്‍ കരവിഞ്ഞതോടെ ഒട്ടുംപ്രതീക്ഷിക്കാതെയായിരുന്നു ടൗണിലെ കടകളിലും വീടുകളിലും വെളളം കയറിയത്. നിലമ്പൂരില്‍ പുലര്‍ച്ചെയാണ് വെളളപ്...

ഇന്ത്യയുടെ മുൻ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപി നേതാവുമായ സുഷമാ സ്വരാജ് അന്തരിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ വിദേശക്കാര്യ മന്ത്രിയും, ബിജെപിയുടെ ശക്തയായ നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഏഴുതവണ ലോക്സഭാംഗമ...

ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തു

മാധ്യമ പ്രവർത്തകൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുന...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇതിനെതിരെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്...

ജമ്മുകാശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കി. കാശ്മീരിനെ ഇനി രണ്ടായി വിഭജിക്കും

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായാണ് അവതരിപ്പിച്ചത്. അദ്ദേഹമാണ് രാജ്യസഭയില്‍ സുപ്രധാന തീ...