സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേ...

രാജ്യം ഐഎസ്ആർഒയ്ക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യം ഐഎസ്ആർഒയ്ക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ രണ്ടിലെ ലാൻഡർ ലക്ഷ്യം കാണാത്ത സംഭവത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും...

കേ​ര​ള​ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ 22-ാമ​ത്തെ ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യിയാണ് രാ​ജ്ഭ​വ​നി​ല്‍ വച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ത്യ​വാ​ച...

മരടിലെ അഞ്ചു ഫ്ലാറ്റുകൾ 20 നു മുൻപ് പൊളിക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി.

കൊച്ചി മരടിലെ അഞ്ചു ഫ്ലാറ്റുകൾ 20 നു മുൻപ് പൊളിക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി. ചീഫ് സെക്രട്ടറി 23ന് നേരിട്ട് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തീരദേശനിയമം ലംഘിച്ചു നി...

റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ 100 കോ​ടി ഡോ​ള​ര്‍ വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു.

റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ 100 കോ​ടി ഡോ​ള​ര്‍ വാ​യ്പ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. അ​ഞ്ചാ​മ​ത് ഈ​സ്റ്റേ​ണ്‍ എ​ക്ണോ​മി​ക് ഫോ​റ​ത്തി​ല്‍ സ​മ​ഗ്ര...

മുംബൈയിൽ കനത്ത മഴ, നഗരം വീണ്ടും വെള്ളക്കെട്ടിലമര്‍ന്നു.

  മുംബൈയിൽ കനത്ത മഴ, നഗരം വീണ്ടും വെള്ളക്കെട്ടിൽ. കനത്തമഴയെത്തുടർന്ന് ഇന്ന് 30 വിമാനങ്ങള്‍ റദ്ദാക്കുകയും, 118 വിമാനങ്ങള്‍ വൈകിയുമാണ് സര്‍വീസ് നടത്തിയത്. വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാമെന്നാ...

ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രൻെറ അടുത്തെത്തി: രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി.

ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രൻെറ അടുത്തെത്തി. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ന് പുലർച്ചയെ 3.45 നാണ് പേടകത്തിലെ പ്രോപ്പല്‍ഷന്‍ സി...

ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് വിടാൻ തീരുമാനമായി.

ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് വിടാൻ തീരുമാനമായി. തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യസംസ്ക്കരണ പ്ലാൻറ് നിർമ്മിക്കുന്നതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുണ്ടായ കേസിൻെറ അന്വേഷണമാണ് സിബിഐക്ക് വിടാൻ തീരുമ...

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : നാളെ മുതൽ സൂക്ഷിച്ചോടിച്ചാൽ പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.

മോട്ടോർ വാഹന നിയമ ഭേദഗതി നാളെ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ളതാണ് പുതിയ മോട്ടോർ വാഹന ഭേദഗതി. നിലവിലുള്ള പിഴയുടെ പത്തിരട്ടി വർദ്ധിപ്പിച്ചതാണ് പുതിയ ഭേദഗതി. പരി...

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി ഒ സൂരജ് അറസ്റ്റിൽ.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ. വിജിലൻസ് ആണ് അറസ്റ്റ് ചെയ്‌തത്‌. സൂരജിനെക്കൂടാതെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍...