വാഹന പരിശോധനക്ക് കര്ശന നിര്ദേശങ്ങളുമായി ഹൈക്കോടതി.
വാഹന പരിശോധനക്ക് കര്ശന നിര്ദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരേയും തടഞ്ഞുനിർത്തുകയോ, പൊലീസോ വെഹിക്കിള് ഇന്സ്പെക്ടറോ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻപിൽ ചാടിവീണ് തടയുകയോ ചെയ്യാൻ പാടില്ലയെന്ന് കോടതി...
