അഞ്ചാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ.
ബത്തേരിയിൽ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹ്ല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിൽ എല്ലാവര്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ഉത്തരവാദികളായവര്ക്കെതിരെ എത്ര...









