സുരക്ഷാ പരിശോധനയുടെ പേരില് ബ്ലാസ്റ്റേഴ്സ് ആരാധകരെ കയ്യേറ്റം ചെയ്തതായി പരാതി
കൊച്ചി: സുരക്ഷാ പരിശോധന എന്ന പേരില് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്ക്കെതിരെ കയ്യേറ്റം നടന്നെന്നു പരാതി. കഴിഞ്ഞ വര്ഷങ്ങളില് പോലീസിനായിരുന്നു സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല. എന്നാല് ഇപ്പോള് സ്റ്റേഡിയത്ത...








