ആതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രം – എം.എം മണി

ന്യൂഡല്‍ഹി: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വൈദ്യുതിമന്ത്രി എം.എം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യുതി മന്ത്രി എന്ന നിലയില്‍ തന്റെ അഭിപ്രായവും അതുത...

രാഹുല്‍ ഗാന്ധി 14ന് കേരളത്തില്‍; ലക്ഷ്യം ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ഈ മാസം 14നാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുക. ...

ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് രണ്ടാമത്; പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. തന്റെ കരിയറിലെ മികച്ച സ്‌കോറായ 243 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകവും നേടി കോഹ്ലി മൂന്ന് സ്ഥാനം ഉയര്‍ന്ന് അ...

പരിസ്ഥിതി നിയമലംഘനം; പി.വി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടുന്നു

തിരുവനന്തപുരം: പരിസ്ഥിതി സമിതി അംഗമായിരിക്കെ പി.വി അന്‍വര്‍ എംഎല്‍എ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപണം. നിയമലംഘനം നടത്തിയെന്ന ആരോപണത്തെ സംബന്ധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പി. വി. അന്‍വര്‍ എം...

ഓഖി ചുഴലിക്കാറ്റ്; കാണാതായ 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. വ്യോമസേനയുടെ സഹായത്തോടെ കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ ഇവരെ കവരത്തിയില്‍ എത്തിക്കും....

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്രമേളക്ക് നാളെ തുടക്കം

തിരുവനന്തപുരം: ലെബനീസ് ചിത്രം ' ദി ഇന്‍സട്ടി 'ന്റെ പ്രദര്‍ശനത്തോടെ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലചിത്രമേളക്ക് തിരിത്തെളിയും. നിശാഗന്ധിയിലാണ് ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പത്തൊന്‍പത് വിഭാഗങ...

മദ്യപിക്കാന്‍ ഇനി 23 തികയണം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍. മദ്യപിക്കണമെങ്കില്‍ പ്രായപരിധി 23 ആകണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പ്രായപരിധി 21 ല്‍...

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു – പ്രധാനമന്ത്രി

സൂറത്ത്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിച്ചിരുന്ന...

ബ്ലാസ്‌റ്റേഴ്‌സ് – ബംഗളൂരു മത്സരം മാറ്റിവക്കണമെന്ന് പോലീസ്

കൊച്ചി: ഡിസംബര്‍ 31 ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ്.സി മത്സരം മാറ്റി വക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പുതുവര്‍ഷമായതിനാല്‍ കൂുതല്‍ സേനയെ സംസ്ഥാ...

കാശ്മീര്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ – പാക്ക് വെടിവയ്പ്പ്

ജമ്മു: ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ - പാക്ക് സൈന്യങ്ങള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. ചൊവ്വാഴ്ച വൈകിട്ട് നൗഷേര സെക്ടറില്‍ പ്രകോപനമില്ലാതെ പാക്ക് സെന്യം വെടിനിര്‍ത്തല്‍ കരാര്‍ ല...