ഇത് സദ്ഭരണത്തിന്റെ വിജയം: നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങളുടെ സ്...

ഓഖി ദുരന്തബാധിതരെ കാണാനായി നരേന്ദ്രമോദി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനും നാശനഷ്ടങ്ങളെപറ്റി വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മോദി എത്തുക. ...

കോണ്‍ഗ്രസിനെ ഇനി രാഹുല്‍ഗാന്ധി നയിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. സോണിയഗാന്ധി പടിയിറങ്ങുന്നതോടെ ഇനി കോണ്‍ഗ്രസിനെ രാഹുലാണ് നയിക്കുക. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറമാറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ...

സംസ്ഥാന സര്‍ക്കാറിന്റെ കേരള ചിക്കന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: സുരക്ഷിതമായ ഇറച്ചി മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ' കേരള ചിക്കന്‍ ' പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പുതുവത്സരത്തോടനുബന്ധിച്ച് ആദ്യ ഫാം സംസ്ഥാനത്ത് പ്രവ...

ഇടതു ബെര്‍ത്ത് പ്രതീക്ഷിച്ച് ആരും ബിജെപി മുന്നണി വിടേണ്ടെന്ന് ബി.ഡി.ജെ.എസിനോട് സിപിഎം

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായ ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും ഇടതുമുന്നണിയിലേക്ക് അടുപ്പിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇടതു ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും ബി.ജെ.പി മുന്നണി വിടേണ്ടതില...

പടയൊരുക്കം സമാപന സമ്മേളനം; രാഹുല്‍ഗാന്ധി ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍. പ്രചാരണജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ഗാന്ധി തല...

ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണങ്ങള്‍ വ്യാജം – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങല്‍ സുരക്ഷിതമല്ലെന്നുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും വ്യാജമായ വാര്‍ത്തകള്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണ്. അത്...

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എം.പി. സ്ഥാനം രാജിവക്കും; നിലപാടിലുറച്ച് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: രാജ്യസഭാ എം.പി സ്ഥാനം രാജിവക്കുമെന്ന തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ജനതാദള്‍(യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍. രാജിയുടെ തീരുമാനം ശരത് യാദവിനെ താന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു...

ഇനിയൊരു കെജ്രിവാള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അണ്ണാഹസാരെ

ദില്ലി: ഇനിയൊരു കെജ്രിവാള്‍ തന്റെ പ്രക്ഷോപങ്ങളിലൂടെ ഉയര്‍ന്നു വരില്ലെന്നാണ് പ്രതീക്ഷയെന്ന് അണ്ണാഹസാരെ. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ 2011ല്‍ അണ്ണാഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റ മുന്‍...

ഓഖി ചുഴലിക്കാറ്റ്; 64 മരണം, 36 മൃതദേഹങ്ങള്‍ ബന്ധുക്കളെ കാത്തുകിടക്കുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. ബേപ്പൂര്‍, ചെല്ലാനം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴി...