ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചുമതലയേറ്റു
ന്യൂഡല്ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിതിന് പട്ടേല് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റില് നടന്ന ചടങ്ങില് ഗവര്ണര്...









