ജിഷ വധക്കേസ്; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അമിറിനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്‍പുണ്ടായ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ആവശ്...

ചാലക്കുടി രാജീവ് വധം; സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനുവിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക...

നിര്‍ഭയ; പ്രതികളുടെ പുന: പരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ച ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചതിനെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുകേഷ്, അക്ഷയ് കുമാര്‍ സിംങ്...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. 19 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ വ്യക്തി എത്തുന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് പോളിങ്ബൂത്തിലേക്ക്

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്. ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, തെക്കന...

നേതാക്കന്മാരെ ബിജെപി ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി

ഗുജറാത്ത് : മുതിര്‍ന്ന നേതാക്കന്മാരെ ഇന്നത്തെ ബിജെപി നേതാക്കള്‍ ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ ബിജെപി ഉല്‍പ്പന...

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മക്കും ഭാര്യക്കും അനുമതി നല്‍കി

ഇസ്ലാമാബാദ്: പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മക്കും ഭാര്യക്കും അനുമതി. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കും അമ്മക്കും അനുമതി നല്‍കിയിരിക്കുന്നത...

മൂന്നാര്‍ വിഷയം: യാതൊരു ഒത്തു തീര്‍പ്പിനും തയ്യാറല്ല – സിപിഐ

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ കൈയ്യേറ്റക്കാരുമായി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യത്തെ കുറിച്ചുള്ള സിപിഐയുടെ നിലപാട് അറിയിച്ചത്. ...

പ്രണവ് ചിത്രം ‘ ആദി ‘ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണവ് മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നു. സംവിധാനത്തി...

ഓഖി ചുഴലിക്കാറ്റ്; കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്ത...