എറണാകുളത്ത് 11ന് ഓട്ടോ, ടാക്സി പണിമുടക്ക്
കൊച്ചി: ആലുവ സ്റ്റേഷനുകളില് ഓണ്ലൈന് ടാക്സികള്ക്ക് പാര്ക്കിങ് പെര്മിറ്റ് അനുവദിച്ചതില് പ്രതിഷേധിച്ച് ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള് പണിമുടക്കുന്നു. ഡിസംബര് 11നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കു...









