കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് പ്രതിയായ നാലാമത്തെ കേസില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുപ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് കേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി മുന്‍പ് കണ...

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു.

ഇംഗ്ലണ്ട്: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹോക്കിങിന്റെ മക്കളായ ലൂസി,റോബര്‍ട്ട്, ടിം എന്നിവരാണ് പ്രസ്താവനയിലൂടെ മര...

മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറച്ച് എസ്ബിഐ

മുംബൈ: മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം എസ്ബിഐ കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമെല്ലാം പിഴതുകയായി പ്രതിമാസം 50 രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരു...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം പരിഗണനയിലില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി. പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറ...

പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വന്റ് ആണെന്ന് ഓര്‍മ്മ വേണമെന്ന് ജേക്കബ് തോമസിനോട് ഹൈക്കോടതി

കൊച്ചി: പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റ് മാത്രമാണ് താനെന്ന് ഓര്‍മ്മ വേണമെന്ന് ഡിജിപി ജേക്കബ് തോമസിനോട് ഹൈക്കോടതി. ജേക്കബ് തോമസിന് മുുകളിലും അധികാര കേന്ദ്രമുണ്ടെന്ന് ഓര്‍ക്കണം. ആരും നിയമത്തിന് അതീതരല്ലെന്...

അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ല; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്ന് ദിലീപ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രതി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേ...

എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക്

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിസ്ഥാനത്തേക്ക് എം.പി വീരേന്ദ്രകുമാര്‍. തിങ്കളാഴ്ച എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കണമെന്ന് ഇടത് ...

നാലു ദിവസത്തെ സന്ദര്‍ശനം; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി. പത്‌നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ ഇമ്മാനുവേല്‍ മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീ...

ഉപാധികളോടെ ദയാവധത്തിന് അനുമതി; ചരിത്രവിധിയോടെ സുപ്രീംകോടതി

ന്യൂഡല്‍ഹി: സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ഉപാധികളോടെ ദയാവധം ആകാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടേയും മെഡിക്കല്‍ ബോര്‍ഡിന്റേയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കു. ജ...

ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതല്ല, സ്ഥാപിച്ചവര്‍ തന്നെ എടുത്ത് മാറ്റി – ബിജെപി നേതാവ് രാംമാധവ്

അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി. ബിജെപി നേതാവ് രാംമാധവാണ് വാദവുമായി മുന്നോട്ട് വന്നത്. പ്രതിമ തകര്‍ക്കപ്പെട്ടതല്ലെന്നും സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയാ...